മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെടുന്ന ഹര്‍ജി അടുത്തയാഴ്ച വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി.
അഭിഭാഷകനായ ശൈലേഷ് മണി ത്രിപാഠിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജിയും സുപ്രീം കാടതിയിലെത്തി.
അതിനിടെ, എസ്‌ഐആആറില്‍ സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എസ് ചോക്കലിംഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
Post a Comment
Thanks