കരിങ്കപ്പാറ ജീയൂപീ സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഒഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് സക്കീന കുന്നത്ത് പുസ്തകം ഏറ്റുവാങ്ങി. ഡോ: ശശിധരൻ ക്ലാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈതലവി തൊട്ടിയിൽ മുഖ്യാതിഥിയായി. സുരേഷ് തെക്കീട്ടിൽ പുസ്‌തകപരിചയം നടത്തി. ആരിഫ മെഹ്ഫിൽ . ജാബിർ പി , മുരളീധരൻ കൊല്ലത്ത്. നാരായണൻ നീലമന, ടി.കെ ബോസ്, അനിൽ പാണായി. ബാപ്പു കൂട്ടിലങ്ങാടി. സത്യൻ എരവിമംഗലം ചന്ദ്രൻ കണ്ണഞ്ചേരി, മിഥുൻ മനോഹർ ഷെഫിഖ് ക്ലാരി, പ്രദീപ്, ഫാത്തിമ കളത്തിൽ, അംന പുല്ലാര തുടങ്ങിയവർ സംസാരിച്ചു.
രാജേഷ് ജീ കരിങ്കപ്പാറയുടെ നോവൽ ലാവാരിഷിലെ തണുത്ത രാത്രികൾ എം എൽ എ പി.കെ നവാസ് പ്രകാശനം ചെയ്തു
0

إرسال تعليق
Thanks