വേർപാട് l ചിറക്കൽ ഇസ്മായിൽ



തിരൂരങ്ങാടി:ചുള്ളിപ്പാറ സ്വദേശി പരേതനായ അനയം ചിറക്കൽ ആലസ്സൻ കുട്ടി യുടെ മകൻ ഇസ്മായിൽ ( 58 ) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ )വൈകുന്നേരം 5 മണിക്ക് ചുള്ളിപ്പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.

മാതാവ്: തിത്തീര്യം

ഭാര്യ :ഖദീജ.മക്കൾ: അനസ്, മുബഷിർ, നവാസ്, യാസർ.

മരുമക്കൾ, മുബഷിറ, മുഹനിസ, ഫാത്തിമ ഹസ്ന.

സഹോദരങ്ങൾ അഹമ്മദ്, മൊയ്തീൻ കുട്ടി. അയിഷാബി.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم