മൂന്നിയൂർ: കളത്തിങ്ങൽ പാറ ലക്ഷം വീട് സ്വദേശി കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ് (67) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് കളത്തിങ്ങൽ പാറ ജുമുഅ മസ്ജിദിൽ നടക്കും.
ഭാര്യ: പാത്തുമ്മാമ
മക്കൾ:അബ്ദുൽ അസീസ്, ഹക്കീം, സമീർ, അബുലൈസ്, ഫാസിർ , ഖൈറുന്നീസ
മരുമക്കൾ: ഉസ്മാൻ , ഹാജറ, സുബൈദ, നഫീസ, ഫളീല , മുബീന.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66

إرسال تعليق
Thanks