പരപ്പനങ്ങാടി : പരപ്പനങ്ങാടി കെടി നഗർ സ്വദേശി പരേതനായ ചതുവൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ ചതുവൻ കദീജ എന്നവർ മരണപ്പെട്ടു.
മക്കൾ റുഖിയ, സുലൈമാൻ, സുഹറാബി, മുഹമ്മദ് ഷാഫി, ജാഫർ,ഖൈറുന്നീസ
മരുമക്കൾ യൂസഫ്, താഹിറ, പരേതനായ ആലികുട്ടി, സലീന, സൗദാബി, നജീബ്
മയ്യിത്ത് സംസ്ക്കാരം രാവിലെ 8.00 (ചൊവ്വ) മണിക്ക് കുരിക്കൾ റോഡ് ജുമാ മസ്ജിദിൽ

إرسال تعليق
Thanks