വേർപാട് | സയ്യിദത്ത് സൈനബ ആറ്റ ബീവി

 


മൂന്നിയൂർ തൊട്ടിപ്പറമ്പത്ത് സയ്യിദ് അലി അക്ബർ ഹത്താക് തങ്ങളുടെ ഭാര്യയും, കച്ചേരിപ്പടി ഹസ്സൻ ഇമ്പിച്ചിക്കോയ ജമലുല്ലൈലി തങ്ങളുടെ മകളുമായ സയ്യിദത്ത് സൈനബ ആറ്റ ബീവി വഫാത്തായ വിവരം വ്യസനസമേതം അറിയിക്കുന്നു.


🕗 മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:30-ന് ചേളാരി ജുമുഅത്ത് പള്ളിയിൽ നടക്കുന്നതാണ്.

Post a Comment

Thanks

أحدث أقدم