ബൈക് മോഷണം പോയി

 


ഈ നമ്പറിൽ ഉള്ള റെഡ് കളർ F Z ബൈക്ക്  3/7/2026 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ശേഷം മൂന്നിയൂർ  ആലിൻച്ചുവട്  ടർഫ് പരിസരത്തു നിന്നും കാണാതായിട്ടുണ്ട്.

 കണ്ടുകിട്ടുന്നവർ തിരുരങ്ങാടി പോലിസ് സ്റ്റേഷനുമായോ +919946334609 ബാബു  ഈ നമ്പറുമായോ ബന്ധപെടുക 


Post date :4/7/2026

Time : 10:30pm

Post a Comment

Thanks

أحدث أقدم