ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തി ലോകകപ്പ് ഫുട്ബോളിൽനിന്ന് ബ്രസീൽ പുറത്ത്. പ്രീ ക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നോർവേയാണ് അഞ്ചു തവണ ലോകജേതാക്കളായ ബ്രസീലിനെ പരാജയപ്പെടുത്തിയത്.
നോർവേയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലൻഡ് നിർണായക ഗോൾ നേടി. നെയ്മറും വിനീഷ്യസും ഉൾപ്പെടെയുള്ള താരനിര ഇറങ്ങിയിട്ടും ബ്രസീലിന് ലക്ഷ്യം കാണാനായില്ല. ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി നോർവേ ഗോളി തടുത്തിട്ടതും മത്സരത്തിൽ നിർണായകമായി.

إرسال تعليق
Thanks