പരപ്പനങ്ങാടി സ് പെഷൽ ടീച്ചേഴ്സ‌് ട്രെയി നിങ് സെൻ്റർ, ഗവ. മോഡ ൽ ലാബ് സ്കൂൾ എന്നി വിടങ്ങളിലേക്ക് ജൂൺ 18ന് നടത്തി റദ്ദാക്കിയ അഭിമുഖം പുനഃക്രമീകരിച്ചു. അന്ന് പങ്കെടുത്ത ഉദ്യോഗാർഥികൾക്കായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ജൂലൈ 29, 30 തീയതികളിൽ രാവി ലെ ഒമ്പതിന് അഭിമുഖം നടക്കും.
ഫാക്കൽറ്റി ഇൻ സ്പെഷൽ എജുക്കേഷൻ (കോ ഓഡിനേറ്റർ), ഫാക്കൽറ്റി ഇൻ സൈക്കോളജി, അസി സ്റ്റന്റ് ടീച്ചർ എന്നീ തസ്തിക കളിലേക്ക് ജൂലൈ 29നും ഓഫിസ് അസിസ്റ്റന്റ് കം ഡി.ടി.പി ഓപറേറ്റർ, ലൈ ബ്രേറിയൻ, വാച്ച്‌മാൻ കം സ്വീപ്പർ, ആയ, ഓഫിസ് അ റ്റൻഡന്റ് എന്നീ തസ്തികക ളിലേക്ക് ജൂലൈ 30 നുമാണ് അഭിമുഖം നടക്കുക.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സഹിതം ഹാജരാ കണം. കൂടുതൽ വിവരങ്ങ ddemlpm.blogspot.com എന്ന വെബ്സൈറ്റിൽ
Post a Comment
Thanks