അധ്യാപക ഒഴിവ്

 


പൊന്നാനി: പുതുപൊന്നാനി എം.ഐ.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗ ത്തിൽ എച്ച്.എസ്.എസ്.ടി ജൂനിയർ സൈക്കോളജി തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് 10ന് രാവിലെ 10ന്.


Post a Comment

Thanks

Previous Post Next Post