മലപ്പുറം: ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേര ളം), ജില്ല ആരോഗ്യ ആൻഡ് കുടുംബക്ഷേമ സൊ സൈറ്റി, മലപ്പുറം എന്നിവയുടെ ആഭിമുഖ്യത്തിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷലിസ്റ്റ് ഡോക്ടർ തസ്തി കകളിലേക്ക് അഭിമുഖം നടത്തുന്നു.
ഓർത്തോപീഡി ക്സ്, സൈക്യാട്രിസ്റ്റ്, പീഡിയാട്രീഷ്യൻ എന്നീ സ്പെഷലിസ്റ്റ് ഡോക്ടർമാരെയാ ണ് നിയമിക്കുന്നത്. ജൂലൈ 31ന് രാവിലെ 10.30 മുതൽ 11.30 വരെ ദേശീയ ആരോ ഗ്യ ദൗത്യം (ആരോഗ്യകേരളം) മലപ്പുറം ജില്ല ഓഫി സിൽ അഭിമുഖം നടക്കും.
വിശദവിവരങ്ങൾ www.arogyakeralam.gov.in വൈബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ: 0483 2730313, 9846700711.
Post a Comment
Thanks