അസ്കർ മാസ്റ്ററുടെ ജനാസ കബറടക്കം നാളെ



താനൂർ ഇന്ന് വിട പറഞ്ഞ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അസ്കർ മാസ്റ്ററുടെ മയ്യിത്ത് കബറടക്കം നാളെ രാവിലെ04/07/2026,(ശനിയാഴ്ച) 11:30ന് നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


താനാളൂർ പഞ്ചായത്ത് പ്രസിഡൻറായ വി പി ഒ അസ്കർ മാസ്റ്റർ (56)  . ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

മൂലക്കൽ വാർഡിൽ നിന്നാണ് ജയിച്ചത്. മുസ്ലി. ലീഗ് നേതാവായിരുന്നു.

Post a Comment

Thanks

Previous Post Next Post