കോഴിക്കോട്: മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ (83) അന്തരിച്ചു.
വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എഞ്ചിനീയർ ടി.പി.എം ഹാഷിർ അലി,കോഴിക്കോട് കോർപറേഷൻ കൗൺസിലർ ടി.പി.എം ജിഷാൻ എന്നിവർ മക്കളാണ്.
മയ്യിത്ത് നമസ്കാരം വൈകിട്ട് 4.30ന് നടക്കാവ് സി.എച്ച് മസ്ജിദിൽ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks