വേർപാട് I ആയിഷ ഉമ്മ



മൂന്നിയൂർ:പടിക്കൽ സ്വദേശി പരേതനായ ചോനാരി ചേക്കുട്ടി ഹാജി എന്നവരുടെ ഭാര്യ ആയിഷ ഉമ്മ  മരണപ്പെട്ടു. 

മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാവിലെ 10 മണിക്ക് പടക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും.

  മക്കൾ:നാസർ, ലത്തീഫ് (പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി), ഹാരിസ് . 


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

أحدث أقدم