പരപ്പനങ്ങാടി: 36 കുപ്പി വിദേശ മദ്യവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായ ഐസക് ന്യൂട്ടൻ (30) പിടിയിൽ.
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എക്സൈസ് വകുപ്പിന്റെ 'ഓപ്പറേഷൻ തണ്ടർ' റെയ്ഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് പിടിയിലായത്.
മാഹിയിൽ നിന്ന് മദ്യം വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു കൊടുക്കൽ ആയിരുന്നു ഐസക് ന്യൂട്ടന്റെ പരിപാടി.
إرسال تعليق
Thanks