കുറ്റിപ്പുറം ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ

 


കുറ്റിപ്പുറം വളാഞ്ചേരി ദേശീയ പാതയിൽ കൈലാസം ഓഡിറ്റോറിയത്തിനു സമീപം റെയിൽവേ പാലത്തിനോട് ചേർന്ന് കോഴിക്കോട് തൃശൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് അപകടത്തിൽ  കോഴിക്കോട് ചെറുകുളത്തൂർ സ്വദേശിയായ വൈഷ്ണവ് (31) വയസ് മരണപ്പെട്ടു. 

നിരവധി ആളുകൾക്ക് പരിക്കൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോട്ടക്കൽ മിംസ്, അൽമാസ് കോട്ടക്കൽ, കുറ്റിപ്പുറം താലൂക്കാശുപത്രി കുറ്റിപ്പുറം ഹിൽ ഫോർട്ട് എന്നീ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ പേര് വിവരങ്ങൾ

Post a Comment

Thanks

أحدث أقدم