താനൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ


  താനൂർ: സംസ്ഥാനത്തെ ലഹരി മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപറേഷൻ തൂഫാൻ്റെ ഭാഗമായി താനൂരിൽ നടന്ന റെയ്‌ഡിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. താനൂർ ഡിവൈ.എസ്.പി പി.എം. ഗോപകുമാറിൻ്റെ നേതൃത്വത്തിൽ സബ്ഡിവിഷൻ ഓപറേഷൻ തൂഫാൻ സംഘമാണ് റെയ്‌ഡ് നടത്തിയത്.

  ചെറുമുക്ക്പള്ളിക്കത്താഴത്ത്കൊടുവ പറമ്പിൽ സഹലാണ് (30) എം. ഡി.എം.എയും 75000 രൂപയും സ ഹിതം പിടിയിലായത്. താനൂർ ഇൻസ്പെക്ടർ അൻഷാദ്, എസ്.ഐ മാരായ കെ.വി. സിയാസ്, സിദ്ധാർ ഥ്, എ.എസ്.ഐ നിഷ, സി.പി.ഒമാ രായ ജിതിൻ, ഡാൻസഫ് അംഗങ്ങളായ അനീഷ്, ബിജോയ്, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

Thanks

أحدث أقدم