الصفحة الرئيسيةമലപ്പുറം യാത്രക്കാരെ സുരക്ഷിതരായി എത്തിച്ച് മിനിബസ് ഡ്രൈവർ മരണത്തിന് കീഴടങ്ങി; കാരണം ഹൃദയാഘാതം يونيو 06, 2026 0 എടപ്പാൾ : ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് ഡ്രൈവർക്ക് ഹൃദയാഘാതം, യാത്രക്കാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബസ് സുരക്ഷിതമായി നിർത്തിയതിനാൽ അപകടം ഒഴിവായി. തുയ്യം സ്വദേശി സന്തോഷ് (43) ആണ് മരിച്ചത് . ഇന്ന് രാവിലെയാണ് സംഭവം.
إرسال تعليق
Thanks