ഒഴുക്കിൽപ്പെട്ട അമ്മ മരിച്ചു, കുഞ്ഞിനെ കണ്ടെത്താനായില്ല


  കുറ്റ്യാടി: കുറ്റ്യാടിയിൽ തുണി നനയ്ക്കുന്നതിനിടെ അമ്മയും അഞ്ചു വയസ്സുകാരിയായ മകളും പുഴയിൽ ഒഴുക്കിൽപ്പെട്ടു; ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മ മരണമടഞ്ഞു. കുറ്റ്യാടി കൈവേലി സ്വദേശിയായ തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ ഭാര്യ

രമ്യ (35) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട മകനായി പുഴയിൽ ശക്തമായ തിരച്ചിൽ തുടരുകയാണ്.

Post a Comment

Thanks

أحدث أقدم