വിദ്യാർത്ഥിയെ കാണ്മാനില്ല


ഈ  ഫോട്ടോയിൽ കാണുന്ന മുഹമ്മദ് ഹാഷിർ 15 വയസ്സ്  വയസ്സുള്ള ആൺകുട്ടി  02-06-2026 തിയ്യതി രാവിലെ  09.00 മണിക്ക് പൊന്നാനി കാലടിയിൽ ഉള്ള വീട്ടിൽ നിന്നും കരിപ്പൂർ ഉള്ള അറബിക് കോളേജിൽ പോകുന്നു എന്ന് പറഞ്ഞു പോയിട്ട് കോളേജിൽ ഇതുവരെ എത്തിയിട്ട് ഇല്ല . 

ഈ  കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ അറിയിക്കുന്നു. 

ഇൻസ്പെക്ടർ ഓഫ് പോലീസ് 9497987168

പൊന്നാനി പോലീസ് സ്റ്റേഷൻ

ഫോൺ- 04942666037, 9745128155

Post a Comment

Thanks

أحدث أقدم