ജലനിധി വർക്കുമായി ബന്ധപ്പെട്ട് റോഡ് രണ്ട് സൈഡും കീറി അതിൻറെ മുകളിൽ ടാറിങ് വർക്ക് നടത്തിപ്പോയി മുഴുവൻ ചെയ്തില്ല.
ഇത് കാരണം അറ്റകുറ്റപണി ചെയ്ത ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ തെന്നി പോകുകയും പതിവാണ്. മുട്ടിച്ചിറ മുതൽ കാരിയാട് വരെ ഭൂരിഭാഗങ്ങളിലും വെള്ളം റോഡിൽ തന്നെ കെട്ടിക്കിടക്കുന്നു ഇത് കാരണം ഇരുചക്ര വാഹനങ്ങൾ വെള്ളം കുറവുള്ള സ്ഥലത്തിലൂടെ കട്ട് ചെയ്യുമ്പോൾ വലിയ അപകടങ്ങൾ സംഭവിക്കുന്നു.
നാട്ടുകാരിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

إرسال تعليق
Thanks