വി കെ പടിയിൽ ലഹരിവേട്ട: 'ഓപ്പറേഷൻ തൂഫാനി'ൽ രണ്ട് പേർ പിടിയിൽ


എ ആർ നഗർ: വി കെ പടിയിൽ MDMA വേട്ട, തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വികെ പടിയിൽ നിന്നാണ് ഇന്നലെ രാത്രി MDMA തിരൂരങ്ങാടി പോലീസ് പിടികൂടിയത്. രണ്ട് പേരിൽ നിന്നായി 0.81 gm MDMA ആണ് പിടികൂടിയത്.


രണ്ട് പേരിൽ നിന്നായി 0.81 gm MDMA പിടികൂടിയത്.


1. ഇർഷാദ്,29/26, s/o ഇസ്‌മയിൽ, വലിയപറമ്പിൽ ഹൗസ്,കൊടകല്ല്, കുറ്റൂർനോർത്ത് po,


2. മുൻസിൽ pt, s/o റഹീം, KK ഹൗസ്,റഹിമാൻ ബസാർ, കൊളത്തറ po, കോഴിക്കോട്

Post a Comment

Thanks

Previous Post Next Post