നിവേദനം ഏൽപ്പിച്ചു

 


ഭിന്നശേഷി ക്കാരുമായി ബന്ധപ്പെട്ടുള്ള വിവിധ വകുപ്പുകൾ നടപ്പിലാക്കേണ്ട കാര്യങ്ങൽ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള K B S S തിരൂരങ്ങാടി താലൂക്ക് കമ്മറ്റിയുടെ നിവേദനം തിരൂരങ്ങാടി MLA ,P M A സമീർ സാഹിബിന് സമർപ്പിച്ചു.

ഗതാഗതം, തൊഴിൽ, വഖഫ്, സാമൂഹ്യനീതി, പൊതുമരാമത്ത്,ടൂറിസം എന്നീ വകുപ്പ് മന്ത്രിമാർക്ക് പ്രധാന ആവശ്യങ്ങൾ  നിവേദനത്തിൽ ഉൾപ്പെടുത്തി. 

ചെമ്മാട് M L A ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്തഫ ചെമ്മാട്, ബാവ മമ്പുറം, ശിഹാബുദ്ധീൻ കൂർമത്ത്, VT ഫഹദ് ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post