വെന്നിയൂരിൽ കാർ ഇടിച്ച് കാൽനട യാത്രക്കാരൻ മരണപ്പെട്ടു


വെന്നിയൂർ: ദേശീയപാതയിൽ വെന്നിയൂർ കൊടിമരം ബസ് സ്റ്റോപ്പിന് സമീപം കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. വെന്നിയൂർ ചാലാട്ട് സ്വദേശി ചാത്തനാട്ടുപറമ്പിൽ ഷാജി (48) ആണ് മരിച്ചത്. 

ഇന്ന് രാവിലെയാണ്‌  അപകടം. പരിക്കേറ്റ ഷാജിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

 മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ 

Post a Comment

Thanks

Previous Post Next Post