എ ആർ നഗർ വി കെ പടിയിൽ യുവാവിന്റെ പോക്കറ്റിൽ നിന്ന് MDMA പിടികൂടി


എ ആർ നഗർ: ഓപ്പറേഷൻ 

തൂഫാൻ, തിരൂരങ്ങാടി പോലീസ് 

സ്റ്റേഷൻ പരിധിയിൽ വികെ പടി 

എന്ന സ്ഥലത്ത് വെച്ച്  തിരുരങ്ങാടി 

പോലീസ് ഓഫീസർ സജീവ്,32/26,s/o 

കൃഷ്ണൻ എന്നിവർ ചേർന്ന് 

മുക്കമ്മൽ ഹൗസ്,മമ്പുറം po,

എന്നയാളുടെ കൈയിൽ  നിന്നും 

0.7 gm MDMA പിടികൂടി.


Post a Comment

Thanks

Previous Post Next Post