കുക്ക് ഒഴിവ്


താനൂർ: ജി.ആർ.എഫ്.ടി.എ ച്ച്.എസ് താനൂരിൽ ഒഴിവുള്ള കുക്ക് തസ്തികയിലേക്ക് (രണ്ട് ഒഴിവ്) ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

  യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാവണം

Post a Comment

Thanks

Previous Post Next Post