ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു


ചങ്ങരംകുളം : ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ജി. എൽ. പി. സ്കൂൾ ചിയ്യാനൂരിൽ പുതുതായി അനുവദിച്ച സ്കൂൾ ബസിലേക്ക് സ്കൂൾ ബസ് ഡ്രൈവർ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

 സാധുവായ ഹെവി ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം

സ്കൂൾ ബസ് / ഹെവി വാഹന ഡ്രൈവിംഗിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

25/05/2026 വൈകുന്നേരം 4.00 മണിവരെ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനുമായി പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 4.00 വരെ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക.

ബന്ധപ്പെടേണ്ട നമ്പർ:

99466 81732

Post a Comment

Thanks

Previous Post Next Post