പൂക്കോട്ടൂർ: പുല്ലാനൂർ ഗവ. വൊ ക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഒഴിവുള്ള വൊക്കേഷനൽ ടീച്ചർ കമ്പ്യൂട്ടർ സയൻസ്, ലൈവ് സ്റ്റോക് മാനേജ് മെന്റ്, സിവിൽ, ഇലക്ട്രോണിക്സ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു.
അഭിമുഖം 30ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9446284497.
إرسال تعليق
Thanks