മുക്കാൽ ലക്ഷം കടന്ന് കുഞ്ഞാലിക്കുട്ടി; അരലക്ഷം കടന്ന് ഏഴ് പ്രമുഖർ; ജില്ലയിൽ ഇടതിന് ഇടം നൽകാതെ യു.ഡി.എഫ്


മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി 77,475 വോട്ടുകളുടെ സർവ്വകാല റെക്കോർഡ് ലീഡുമായി ബഹുദൂരം മുന്നിലാണ്. കുഞ്ഞാലിക്കുട്ടിക്ക് പുറമെ തിരൂരങ്ങാടിയിൽ പി.എം.എ. സമീർ (60,307), മഞ്ചേരിയിൽ അഡ്വ. എം. റഹ്മത്തുള്ള (57,035), കൊണ്ടോട്ടിയിൽ ടി.പി. അഷ്റഫ് അലി (55,366), നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് (54,851), വള്ളിക്കുന്നിൽ ടി.വി. ഇബ്രാഹിം (51,289) എന്നിവരും 50,000 കടന്ന വൻ ഭൂരിപക്ഷം സ്വന്തമാക്കി.


 ജില്ലയിലെ ഏറ്റവും പുതിയ ലീഡ് നില: (4:30pm)


* താനൂർ: പി.കെ. നവാസ് - 27,131 (വിജയിച്ചു) ✅


* തിരൂർ: കുറുക്കോളി മൊയ്തീൻ - 21,602


* തവനൂർ: വി.എസ്. ജോയ് - 14,647 (വിജയിച്ചു) ✅


* പൊന്നാനി: എ.പി. നൗഷാദ് അലി - 13,267 (വിജയിച്ചു) ✅


* തിരൂരങ്ങാടി: പി.എം.എ. സമീർ - 63,387


* മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി - 77,475


* മഞ്ചേരി: അഡ്വ. എം. റഹ്മത്തുള്ള - 57,035


* കൊണ്ടോട്ടി: ടി.പി. അഷ്റഫ് അലി - 55,366 (വിജയിച്ചു) ✅


* നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത് - 54,851 (വിജയിച്ചു) ✅


* വള്ളിക്കുന്ന്: ടി.വി. ഇബ്രാഹിം - 51,289 (വിജയിച്ചു) ✅


* വണ്ടൂർ: എ.പി. അനിൽ കുമാർ - 47,939


* കോട്ടക്കൽ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ - 46,975


* മങ്കട: മഞ്ഞളാംകുഴി അലി - 45,232


* ഏറനാട്: പി.കെ. ബഷീർ - 41,289 (വിജയിച്ചു) ✅


* പെരിന്തൽമണ്ണ: നജീബ് കാന്തപുരം - 32,329


* വേങ്ങര: കെ.എം ഷാജി - 30325


Post a Comment

Thanks

أحدث أقدم