ഈദ് ഇശൽ വിരുന്ന് ശ്രദ്ധേയമായി


കേരള മാപ്പിള കല അക്കാദമി തിരുരങ്ങാടി 

ചാപ്റ്റർ മിലൻ കോൺഫറൻസ് ഹാളിൽ നടത്തിയ ഈദ് ഇശൽ വിരുന്ന് ശ്രദ്ധേയമായി 

 സംസ്ഥാന പ്രസിഡന്റ്. എ കെ. മുസ്തഫ ഉദ് ഘാടനം ചെയ്തു  

മാപ്പിള പാട്ട് പഠനത്തിന് അമേരിക്കയുടെ ഫുൾ ബ്രെയിറ്റ്  നെഹ്‌റു ഫെലോഷിപ്പ്   

ലഭിച്ച  dr. മുഹമ്മദ്‌ ഹസീബ് 

അമേരിക്കയിലെ ലൂസിയാന റിസർച്ച്  യൂണിവേഴ്സിറ്റി യിൽ നിന്നും

 ഡോക്ടറേറ്റ്  ലഭിച്ച 

കെ ടി. അബ്ദുൽ ഹഖ് 

 കല സാംസ്‌കാരിക കായിക മേഖലകയിൽ  സമഗ്ര സംഭാവനക്ക് 

Dr  സി. അബ്ദുസലാം 

മജീദ് ഗുരുക്കൾ .

എം കെ. നസ്റുള്ള ഷരീഫ് എന്നിവരെ ചടങ്ങിൽ  ആദരിച്ചു 

ചാപ്റ്റർ പ്രസിഡന്റ്. അഷ്‌റഫ്‌ മനരിക്കൽ അധ്യക്ഷം വഹിച്ചു. തിരുരങ്ങാടി 

നഗര സഭ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി 

ഉപഹാരങ്ങൾ നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി. ആരിഫ് കാപ്പിൽ  

പി വി. ഹസീബ് റഹ്മാൻ 

നൗഷാദ് ബാവ. ശബാന ചെമ്മാട്. ഹുസൈൻ ചേളാരി. സാഹിന വടകങ്ങര. 

അഷ്‌റഫ്‌ കള്ളാടിയിൽ. ഫിറോസ് ഖാൻ. ഇസ്സു ഇസ്മായിൽ. മച്ചിങ്ങൽ സലാം 

റഷീദ് വെള്ളിയാമ്പുറം 

എന്നിവർ പ്രസംഗിച്ചു.

മുക്കം സാജിത. ഇഷറത്ത് സബ.

സാകാസ് കിഴ്ശേരി.

ഹാരിസ് കൊല്ലം  പാട്ടുറുമാൽ.  

ഇബ്രാഹിം ചെമ്മാട് ഹഫ്സ തിരൂർ.

മറ്റത്ത് ബാപ്പുട്ടി 

നുഹ ഖാസിം.സുഹ്‌റ കൊളപ്പുറം ലിയാനമോൾ 

എന്നിവർ ഒരുക്കിയ 

ഇശൽ വിരുന്നും 

അലിവ്  എബിലിറ്റി പാർക്കിലെ  പഠിതാ ക്കൾ ഒരുക്കിയ 

ഒപ്പനയും . ചെമ്മാട് അക്കാദമിയിലെ വിദ്യാർത്ഥികളുടെ 

ഗാനവിരുന്നും  ചടങ്ങിന് കൊഴുപ്പേകി 

കെ പി. നസീമ ടീച്ചർ 

സഹീദ് ഗ്രാമ്പു.  ഫാത്തിമ ഹസ്നത് 

Dr. വി പി. ഹാറൂൻ റഷീദ് 

 ചെമ്പ വഹീദ. ആരിഫ വലിയാട്ട്. റയ് ഹനത്ത്.

എം വി. റഷീദ്. എം കെ. അയ്യൂബ് 

അഷ്‌റഫ്‌ ഓനരി 

സിപി. അഷ്‌റഫ്‌ 

ടവേര അഷ്‌റഫ്‌ 

അപ്പൂട്ടി മമ്പുറം 

ഹംസ കുറുകത്താണീ 

ഭാസ്കരൻ ചെമ്മാട്.

എന്നിവർ നേതൃത്വം നൽകി

Post a Comment

Thanks

أحدث أقدم