ഹെൽത്ത് നഴ്‌സ് നി യമനം


തവനൂർ സർക്കാർ വൃദ്ധമന്ദിരത്തിൽ മൾട്ടി ടാസ്ക്‌ക് കെയർ പ്രൊവൈഡർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നി യമനം നടത്തുന്നതിന് 20-ന് രാവിലെ 10-ന് തവനൂർ വൃദ്ധമന്ദിരം ഓഫീസ് ഹാളിൽ കൂടിക്കാഴ്‌ച നടക്കും. 



ജെറിയാ ട്രിക് കെയർ പരിശീലനം ലഭിച്ചവർ, മുൻ പരിചയമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ടാകും. 

ഫോൺ: 0494 2698822

 govoahtvnr@gmail.com

Post a Comment

Thanks

أحدث أقدم