അധ്യാപക നിയമന കൂടി കാഴ്ച

 


പൂക്കോട്ടുംപാടം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, മാത്തമെറ്റ്ക്സ്, കെമിസ്ട്രി, സൂവോളജി, ബോട്ടണി, കമ്പ്യൂട്ടർ സയൻസ്, വിഷയങ്ങളിൽ താത്കാലിക അധ്യാപക നിയമനത്തിന് 21- 05-2026 വ്യാഴം രാവിലെ 9.30 മണിക്കും ,ഇംഗ്ലീഷ്, മലയാളം, അറബി, സോഷ്യോളജി എന്നീ വിഷയങ്ങളുടേത് അന്നേ ദിവസം 11 മണിക്കും സ്കൂൾ ഓഫീസിൽ വെച്ച് കൂടി കാഴ്ച നടത്തുന്നു. 

യോഗ്യരായ ഉദ്ദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം അന്നേ ദിവസം സ്കൂൾ ഓഫീസിൽ എത്തി ചേരുക. 

കൂടുതൽ വിവരങ്ങൾക്ക്: 

📱9446407039 

Post a Comment

Thanks

أحدث أقدم