Homeആലപ്പുഴ ഒമ്പത് വയസുകാരി കുളിമുറിയിൽ മരിച്ച നിലയിൽ April 12, 2026 0 കായംകുളം: കായംകുളത്ത് ഒമ്പത് വയസുകാരിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലുകുളങ്ങര കളരിക്കലാണ് സംഭവം. കുളിക്കാൻ കയറിയ കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Post a Comment
Thanks