ഒമ്പത് വയസുകാരി കുളിമുറിയിൽ മരിച്ച നിലയിൽ


കായംകുളം: കായംകുളത്ത് ഒമ്പത് വയസുകാരിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലുകുളങ്ങര കളരിക്കലാണ് സംഭവം.

  കുളിക്കാൻ കയറിയ കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Post a Comment

Thanks

أحدث أقدم