സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ കാഞ്ഞങ്ങാട് സ്കൂൾ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു. കളിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിച്ചു.
വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
Post a Comment
Thanks