തിരൂരങ്ങാടി :മമ്പുറം മഖാമിൻ്റെ പരിസരത്ത് കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണു മരിച്ച ആളുടെ ബന്ധുക്കളെ തേടുന്നു.
പാലക്കാട് സ്വാദേശി കബീർ (70) വയസ്സ് ആണ് മരിച്ചത്.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ നമ്പർ:0494-2460331
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks