മൈസൂർ:മൈസൂരു ചന്നപ്പട്ടണയ്ക്ക് സമീപം ഉണ്ടായ ബസ് അപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം.സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ പി.കെ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പെട്ടത്. മുഹമ്മദ് ഫർഹാൻ,സക്കീർ, റഷീദ്,സുല്‍ഫിക്കർ എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.
إرسال تعليق
Thanks