ഗൾഫ് മേഖലയിലെ സംഘർഷം:കരിപ്പൂരിൽ 56 വിമാന സർവീസുകൾ റദ്ദാക്കി.


കോഴിക്കോട്: ഗൾഫ് മേഖലയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കു പുറപ്പെടാനുള്ള 31വിമാനങ്ങളും വിവിധ ഗൾഫ് നാടുകളിൽ നിന്ന് കരിപ്പൂരിൽ എത്താനുള്ള 25 സർവീസുകളും റദ്ദാക്കി.

ശനിയാഴ്ച ഉച്ചയ്ക്ക് 02.05 മുതൽ  ഞായർ  രാത്രി 11.20 വരെ പുറപ്പെടാനുള്ള  31 വിമാനങ്ങളും 

ശനി വൈകിട്ട് 07.5 മുതൽ ഞായർ രാത്രി 8.20 വരെ എത്താനുള്ള 25 വിമാനങ്ങളുമാണ് റദ്ദാക്കിയതായി അറിയിപ്പുവന്നത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم