മൂന്നിയൂർ മണ്ഡലം വിസ്‌ഡം യൂത്ത് റമദാൻ വിജ്ഞാനവേദി സംഘടിപ്പിച്ചു..


  കുന്നത്ത്പറമ്പ്: ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന ഘടകം  വിസ്ഡം യൂത്ത് മൂന്നിയൂർ മണ്ഡലം  റമദാൻ  വിജ്ഞാനവേദി കുന്നത്ത്പറമ്പ് വെച്ച് സംഘടിപ്പിച്ചു...

  മുനീർ നജാത്തി ഗൂഡല്ലൂർ മുഖ്യപ്രഭാഷണം  നടത്തി.. തൗഫീഖ് അസ്ലം, കോയ മച്ചിങ്ങൽ, ഫൈസൽ കെ ടി, അബ്ദുല്ലത്തീഫ്  പാറക്കാവ് എന്നിവർ സംസാരിച്ചു

Post a Comment

Thanks

أحدث أقدم