മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ഗ്രാമസഭ അറിയിപ്പ്



മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് ഗ്രാമ സഭ ഫെബ്രുവരി 6 ന് ചിനക്കൽ ഇസ്സതുൽ ഇസ്‌ലാം മദ്റസയിൽ നടക്കും.


2026- 27 വാർഷിക പദ്ധതി രൂപീകരണം, 2025 - 26 വാർഷിക പദ്ധതി ഗുണഭോകൃത ലിസ്റ്റ് സാധൂകരിക്കൽ, മാലിന്യ സംസ്കരണം തുടങ്ങിയ അജണ്ടകളിൽ ചർച്ച നടക്കും

Post a Comment

Thanks

أحدث أقدم