ജില്ലാ ക്രമീകരണം: കേരള മുസ്ലിം ജമാഅത്ത് കെ.പി.എ.മജീദിന് നിവേദനം നൽകി


തിരൂരങ്ങാടി:ജില്ലാ പുനർക്രമീകരണവുമായി ബന്ധപ്പെട്ട് കെ പി എ മജീദ് എം.എൽ.എ. ക്ക് കേരള മുസ് ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ കമ്മിറ്റി നിവേദനം നൽകി.

സോൺ ഭാരവാഹികളായ പി അബ്ദുർറബ്ബ് ഹാജി, എം.വി. അബ്ദുർ റഹ്മാൻ ഹാജി, സി.കെ.അബ്ദുർറഹ്മാൻ, ഹമീദ് തിരൂരങ്ങാടി, എ .കെ .അബ്ദുല്ലക്കുട്ടി ഹാജി, നിസാർ മമ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم