മാസം കണ്ടില്ല ;കേരളത്തിൽ റംസാൻ ഒന്ന് വ്യാഴാഴ്ച



കോഴിക്കോട് : മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ റംസാൻ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന്  ജിഫ്രി മുത്തുകോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, സാദിഖ് ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ  എന്നിവർ അറിയിച്ചു.

Post a Comment

Thanks

أحدث أقدم