മൂന്നിയൂർ: ചുഴലി എട്ടിയാട്ട് താമസിക്കുന്ന കാരാട്ട് കെ.വി. ഹുസൈൻ (60) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (15-2-2026 ) ഞായർ രാത്രി 8.30 ന് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.
ഭാര്യ: ഹബീബ . മക്കൾ: ജസീൽ, ഇസ്മായിൽ, ജസീം,ജബിൻ, യാസിൻ, സൈതലവി, ജുലൈന, ജുമൈല ,ജുനൈന . മരുമക്കൾ: ഇസ്മയിൽ , നവാസ്, ഷുഹൈബ്,ഷഹനാസ് ,ഷഹല . സഹോദരങ്ങൾ: പരേതനായ സൈതലവി, ഉസ്മാൻ , മുജീബ് റഹ്മാൻ , നഫീസ, ആച്ചുമ്മു, കുഞ്ഞി പാത്തുമ്മ, സുഹ്റ, ഹഫ്സത്ത്, ശരീഫ.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks