الصفحة الرئيسيةമലപ്പുറം വെളിമുക്ക് ടയർ റീ സോളിങ് ഫാക്ടറിയിൽ അപകടം يناير 08, 2026 0 ആലുങ്ങൽ കുന്നത്ത് ടയർ റീസോളിംഗ് ഫാക്ടറിയിൽ അപകടം. രണ്ട് തൊഴിലാളികളിൽ ഒരാൾക്ക് ഗുരുതരപരിക്ക്. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ഇന്ന് രാത്രിയാണ് അപകടം ഉണ്ടായത്.
إرسال تعليق
Thanks