തിരൂരങ്ങാടി:കക്കാട് ദേവകീയത്തിൽ പരേതനായ കുട്ടിരാമൻ നായരുടെ മകൻ കരുമാട്ട് ഗോപിനാഥൻ നായർ (70) നിര്യാതനായി.
ഭാര്യ:- കെ. സി. വിജയലക്ഷ്മി(ബേബി)
മക്കൾ:- സുജന, സോന
മരുമക്കൾ: പ്രഭോദ് , വിഷ്ണു റാം
സഹോദരങ്ങൾ:പത്മാവതി അമ്മ(late), രാധാകൃഷ്ണൻ(late), വിജയലക്ഷ്മി(late), ശിവരാമൻ, ചന്ദ്രമതി(late), പ്രേമനാഥൻ (late), നാരായണൻ, രാധ ഭായ്.
സംസ്കാരം ഇന്ന് (13/01/2026 ) ചൊവ്വ വൈകുന്നേരം 3 മണിയ്ക്ക് തറവാട്ട് ശ്മശാനത്തിൽ നടക്കും .
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks