പാണ്ടിമുറ്റം: ചരിത്രപ്രസിദ്ധമായ കണ്ണന്തളി മൂച്ചിക്കൽ അറബി തങ്ങൾ മഖാം നേർച്ച 2026 ജനുവരി
13,14,15,16 തിയതികളിൽ വിപുലമായി നടക്കും
സമൂഹ സിയാറത്ത്,
കൊടിഉയർത്തൽ,
മൗലിദ് പാരായണം,
മദ്ഹ് രാവ്,
ശാദുലി ഹൽഖ,
ഖുതുബിയ്യത്ത് മജ്‌ലിസ്,
ഉദ്ബോധനം,
ആത്മീയ സമ്മേളനം,
അന്നദാനം എന്നിവ നാല് ദിവസങ്ങളിലായി നടക്കും.
കേരളത്തിലെ പ്രമുഖ സാദാത്തുക്കൾ, പണ്ഡിതർ, ഉമറാക്കൾ ജനപ്രതിനിധികൾ സംബന്ധിക്കും.
നേർച്ചയോട് അനുബന്ധിച്ചുളള പ്രധാന പരിപാടിയായ കഞ്ഞി പാർച്ച (നേർച്ച കഞ്ഞി വിതരണം)
ജനുവരി 15, 16 വ്യാഴം, വെള്ളി (റജബ് 25,26)
രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ മഖാം പരിസരത്ത് ഉണ്ടായിരിക്കും.

إرسال تعليق
Thanks