വേർപാട് | താഴത്ത് വീട്ടിൽ അബ്ദു


ആലിൻ ചുവട് പച്ചക്കറി കച്ചവടം ചെയ്തിരുന്ന താഴത്ത് വീട്ടിൽ സൈദുട്ടിയുടെ സഹോദരൻ അബ്ദു എന്നവർ ഇന്ന് ഉച്ചക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു 


മയ്യിത്ത് നിസ്കാരo നാളെ രാവിലെ 8AM  ഒടുങ്ങാട്ട് ചിന ജുമാ മസ്ജിദിൽ

Post a Comment

Thanks

أحدث أقدم