തലപ്പാറയിൽ വാഹനാപകടം | ഒരാളുടെ പരിക്ക് ഗുരുതരം



            ദേശിയ     പാതയിൽ    തലപ്പാറ    വലിയപറമ്പിൽ    ലോറിക്ക്   പിറങ്കിൽ   കാർ   ഇടിച്ചു    3 പേർക്ക്  പരിക്ക്  .  

പരിക്ക്  പറ്റിയവരെ     കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു  


 കർണാടക   ബൽഗാവി  ഡിസ്റ്റിക്ക് ലെ   ഫാർമസി വിദ്യാർത്ഥികൾ ക്ക്   ആണ്  പരിക്ക്  പറ്റിയത്......


ഒരാളുടെ   പരിക്ക്  ഗുരുതരം


 കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല


 പുലർച്ചെ അഞ്ചുമണിക്ക് ആയിരുന്നു വാഹന അപകടം 

      

Post a Comment

Thanks

أحدث أقدم