രണ്ടു വയസുകാരി വീടിനടുത്തുള്ള കുളത്തിൽ വീണു മരിച്ചു



മലപ്പുറം: തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. 

തൃപ്പങ്ങോട് ചേമ്പുംപടിയിൽ മൂന്നാംകുറ്റി വീട്ടിൽ നിയാസിന്റെ മകൾ ഹെൻസ(2)യാണ് ദാരുണമായി മരണപ്പെട്ടത്. 

വീടിന് സമീപത്ത് വയലിലെ കുളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Thanks

أحدث أقدم