VSK P S M O NSS TEAM ന് ഉപഹാരം നൽകി ആദരിച്ചു



വെന്നിയൂർ GMUP സ്കൂളിൽ PSMO കോളേജ് കുട്ടികൾ ദിവസങ്ങളായി നടത്തിയ NSS ക്യാമ്പിൻ്റെ സമാപന ദിവസം വെന്നിയൂർ സൗഹൃദ കൂട്ടായ്മ (VSK) ഉപഹാരം നൽകി ആദരിച്ചു.

VSK പ്രസിഡൻ്റ് ബഹു: പരപ്പൻ അബ്ദുറഹ്‌മാൻ സാഹിബ് സ്കൂൾ ഹഡ്മാസ്റ്റ്ർ സലീം സാറിൻ്റെയും VSK വൈസ് പ്രസിഡണ്ട്മാരായ TTM കുട്ടിയുടെയും, പറമ്പിൽ ഷൗക്കത്തിൻ്റെയും ,PTA പ്രസിഡൻ്റും VSK സെക്രട്ടറിയുമായ അനസ് കരിമ്പനക്കലിൻ്റെയും എക്സികുട്ടീവ് അംഗം ലത്തിഫ് പാറപ്പുറത്തിൻ്റെയും മറ്റു PTA അംഗങ്ങളുടെയും സാന്നിധ്യത്തിൽ NSS ക്യാമ്പ് പ്രോഗ്രാം ഓഫീസർ Dr: നൗഫൽ PT വളണ്ടിയർ സെക്രട്ടറിമാരായ ഷഫീന MP , മുനവ്വിർ KC

NSS സെക്രട്ടറിമാരായ ഷഫീൻ MP , മുനവ്വിർ , സഫ മോൾ, റിൻഷ സ്നേഹാപഹാരം ഏറ്റുവാങ്ങി.

Post a Comment

Thanks

Previous Post Next Post